Saturday 3 July 2010

അച്ഛന്റെ ഉപദേശം

Tintumon: ninte text bookukal kanathayi alle?
Dundumol: aaru paranju?
Tintumon: nee innu ravile msg ayachille..
“some text missing”
ennu!!


തല്ലു കൊള്ളും.

Tintu mon:
I LOVE YOU.
Teacher: nee thallu kollum.
Tintu: njan paranjal thallu kollum.
CHAKKO Mash paranjal UMMA kodukum!
Ithano socialism….!!


ഇടി ഉണ്ടാവില്ല
Tintu mon: Ini orikkalum mazha peyyumbol IDI undaavilla !

Frnd:Athenthada?
Tintu: “pathrathil Vaartha undayirunnu IDI minnaletu marichennu”…!

അച്ഛന്റെ ഉപദേശം

Achan: Daivam thamburan Molinnu vilichal nammalellavarum ponam tintumone.

Tintumon: Daivam thamburan molinnu vilichal moli mathram poya pore acho??



ചതി
Tintumon: Oduvil snehicha pennum enne chadichu da..

Friend: Enth patti
Tintumon: Veruthe vilichatha.. Irangi ponnu




ടീച്ചര് ‍- ടിന്‍റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്‍റെ പേരു പറയൂ…
ടിന്‍റുമോന് ‍- ചെക്കോസ്ലോവാക്യ !
ടീച്ചര്‍ – ശരി… ഇനി അതിന്‍റെ സ്പെല്ലിങ് പറയൂ…
ടിന്‍റുമോന്‍ – പറ്റിച്ചേ…! ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !!



വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
- ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!



ടിന്‍റുമോന്‍റെ പ്രാര്‍ഥന – “ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ…! ”
അച്ഛന്‍ – അതെന്തിനാടാ ??
ടിന്‍റുമോന്‍ – ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!



ടിന്‍റുമോന്‍ റ്റൈംസ് -
A for Apple
B for Big Apple !
C for Cheriya Apple !
D for Double Apple !
E for Ettavum Kunji Apple !
F for First paranjille aa Apple !!

No comments:

Post a Comment