Wednesday 23 June 2010

Jokes Of Tintu Mon

1)  ടിന്റുമോന്‍: ചേട്ടനാണോ ആ കരിമ്പ്‌ തിന്നുന്ന കുട്ടിയുടെ പ്രതിമ ഉണ്ടാക്കിയത്?
    ആര്‍ട്ടിസ്റ്റ്: ഫ്ഭ....കഴുതേ!! കരിമ്പ്‌ തിന്നുന്ന കുട്ടിയോ..? ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണനാ     അത്.....



2) Tintu Mon's PhD THEORY: 

 MOON is important than SUN bCoz "It gives light at night when light is needed & SUN gives light  during Day when light is Not Needed !!!




3) Dad: Who is your role model?

Tintumon: Gandhiji. 


Dad: Dreat!! Why?

Tintumon: He married at the age of 12........!!!!!!!!



4)Teacher to Tintumon: WHAT IS MATHS  ?



Tintu Mon: MENTAL ATTACK TO HEALTHY STUDENT...



5)  തൂങ്ങി മരിക്കാന്‍ പോയ ടിന്റു മോന്‍ കയറു പൊട്ടി താഴെ വീണു.

പൊട്ടിയ കയറില്‍ നോക്കി ടിന്റുമോന്‍ : 
"പണ്ടാരം ഇപ്പൊ നിലത്തുവീണ് ചത്തേനെ.........."

6) ടിന്റു മോന്‍ ഉണ്ണികുട്ടനോട് : KA-25186, KB 4308, MYZ 0666 ഈ വണ്ടികള്‍ നോട്ട് ചെയ്തോ..

ഉണ്ണിക്കുട്ടന്‍ : എന്തിനാ.....

ടിന്റുമോന്‍ : muncipality   പട്ടി പിടിക്കാന്‍ വിട്ട വണ്ടിയാ  ....കണ്ടാ ഒന്നും നോക്കേണ്ട ഓടിക്കോ...........

7) ടിന്റു മോന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയി......

ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന ടിന്റുമോനോട് ഗിയറില്‍ പിടിച്ചുകൊണ്ടു ആശാന്‍ :

ഫസ്റ്റ് എങ്ങോട്ടാ ....?
ടിന്റു മോന്‍ : ഫസ്റ്റ് മാമന്റെ വീട്ടില്‍ പോകാം.!!

8) ടീച്ചര്‍ : H1N1 പരത്തിയത് ആര് ....?  


ടിന്റുമോന്‍ : ആരാണോ കുഴച്ചതും, ചുട്ടതും അവര്‍ തന്നെ ആയിരിക്കും പരത്തിയതും...!


9) TTR: എങ്ങോട്ടാ?


Swami: എവിടെയാണോ രാമന്‍ ജനിച്ചത്‌ അങ്ങോട്ട്‌....


TTR: ടിക്കറ്റ്‌ എടുത്തിട്ടുണ്ടോ ? 


Swami: ഇല്ല.


TTR: എന്നാല്‍ വാ പോകാം ..


Swami: എങ്ങോട്ട്?


TTR: എവിടെയാണോ  കൃഷ്ണന്‍  ജനിച്ചത്‌  അങ്ങോട്ട്‌ !!




10) ടിന്റു മോന്‍ അമ്പലത്തില്‍ വഴിപാട്‌  കൌണ്ടര്‍ Q വില്‍ ‍:


മുന്നിലെ ചേട്ടന്‍ - രാമു തിരുവാതിര പാല്‍പായസം.


അയാള്‍ പോയപ്പോള്‍ ടിന്റുമോന്‍ - ടിന്റു ബ്രേക്ക്‌ ഡാന്‍സ് ഷാര്‍ജാ  ഷേക്ക്‌ !!


11) Teacher: can you tell the name of two great kings who have brought happiness and peace into people's lives?




TINTUMON: Smo-King & Drin-King !!


12) ടിന്റുമോന്റെ പരീക്ഷ പേപ്പര്‍ :


a)  ചങ്ങാതി നന്നായാല്‍ ?
    Ans: ചങ്ങാതിക്ക് കൊള്ളാം.
b) മൂക്കില്ല രാജ്യത്തു ....
    Ans: ജലദോഷം ഉണ്ടാകില്ല.
c) പണത്തിനു മീതെ....
    Ans: റബ്ബര്‍ ബാന്‍ഡ് ഇടണം.....

13) Yes,..he is coming..............



        The real......... HERO.............
ടീചേഴ്സിന്റെ  അനീതിക്കെതിരെ  പൊരുതാന്‍ ......അവന്‍ വരുന്നു.....


ജൂണ്‍ അഞ്ചു മുതല്‍, 
ടിന്റുമോന്റെ അനിയന്‍ രിന്റുമോന്‍ TO L.K.G....Just wait & See.........


14) ടിന്റുമോന്‍: ലോകത്തില്‍ ഏറ്റവുമധികം അപകടത്തില്‍ പെട്ട ദമ്പതിമാര്‍? 








അറിയില്ല???


മോശം,




മോശം,.....


ടിന്റുമോന്‍ : കുട്ടൂസനും  ഡാകിനിയും!!




No comments:

Post a Comment